CinemaMollywoodNEWS

രാമലീലയെക്കുറിച്ച് നടി പ്രയാഗ മാര്‍ട്ടിന്‍

രാമലീലയില്‍ നായിക കഥാപാത്രത്തിന് അധികം പ്രാധാന്യം ഇല്ലങ്കിലും തന്‍റെ റോള്‍ തെറ്റില്ലാതെ അവതരിരിപ്പിച്ചിരിക്കുകയാണ് മലയാളത്തിലെ ഇപ്പോഴത്തെ ഹിറ്റ്‌ നടി പ്രയാഗ മാര്‍ട്ടിന്‍.

തന്നെപ്പോലൊരു പുതുമുഖ താരത്തിന് ലഭിക്കാവുന്ന വലിയ അംഗീകാരമാണ് ഈ ചിത്രത്തിലെ കഥാപാത്രമെന്നും ഫ്‌ളവേഴ്‌സ് ചാനലിന്റെ കോമഡി സൂപ്പര്‍നെറ്റ് പ്രോഗ്രാമില്‍ സംസാരിക്കവേ പ്രയാഗ വ്യക്തമാക്കി.

സിനിമയില്‍ അഭിനയിക്കാന്‍ കൂടുതല്‍ പ്രേരണ തോന്നിയതിനു കാരണം സച്ചിയുടെ തിരക്കഥയാണെന്നും പ്രയാഗ പങ്കുവച്ചു. ദിലീപേട്ടന്റെ ജീവിതവുമായോ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവവുമായോ ഈ ചിത്രത്തിന് ബന്ധമില്ല, അരുണ്‍ ഗോപി എന്ന പുതുമുഖ സംവിധായകനിലുള്ള പ്രതീക്ഷ അതാണ്‌ ഈ കഥാപാത്രം സ്വീകരിക്കാന്‍ തോന്നിയ മറ്റൊരു പ്രധാന കാരണം.

shortlink

Related Articles

Post Your Comments


Back to top button