GeneralNEWS

നാളെ ദിലീപ് ഫാന്‍സിനൊപ്പം സിനിമ കാണുമെന്ന് നടന്‍ മഹേഷ്‌; വിമര്‍ശനവുമായി ഭാഗ്യലക്ഷ്മി http://bit.ly/2hwhsyv

നാളെ ദിലീപ് ഫാന്‍സിനൊപ്പം രാമലീല കാണുമെന്ന് നടന്‍ മഹേഷ്‌. ദിലീപ് ഫാന്‍സ്‌ തന്നെ ക്ഷണിച്ചതിനാലാണ് അത്തരമൊരു തീരുമാനം എടുത്തതെന്ന് മഹേഷ്‌ പ്രതികരിച്ചു, എന്നാല്‍ ചിത്രം കാണുന്നത് തെറ്റല്ലെന്നും, ഫാന്‍സിനൊപ്പമിരുന്നു സിനിമ കാണാന്‍ ഒരുങ്ങുന്ന മഹേഷിന്റെ നിലപാടിനോട് പൂര്‍ണ്ണമായും വിയോജിക്കുന്നുവെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി, അവര്‍ ക്ഷണിച്ചപ്പോള്‍ അത് നിരസിക്കാനുള്ള സാമാന്യ മര്യാദ മഹേഷ്‌ കാണിക്കണമെന്നുമായിരുന്നു ഭാഗ്യലക്ഷ്മിയുടെ മറുപടി.

shortlink

Related Articles

Post Your Comments


Back to top button