BollywoodCinemaNEWS

ഐശ്വര്യ നായികയാകുന്ന ചിത്രം; അഭിഷേകിന് പറയാനുള്ളത്

ഐശ്വര്യ- അഭിഷേക് ബച്ചന്‍ താരദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു. അനുരാഗ് കശ്യപ് നിര്‍മ്മിക്കുന്ന ‘ഗുലാബ് ജാമുന്‍’ എന്ന ചിത്രത്തിലാണ് ഈ ബോളിവുഡ് ദമ്പതിമാര്‍ വീണ്ടും കൈകോര്‍ക്കുന്നത്. ചിത്രത്തിന്‍റെ സംവിധായകന്‍ ആരെന്ന് തീരുമാനമായിട്ടില്ല. പ്രണയത്തിനും കോമഡിയ്ക്കും പ്രാധാന്യം നല്‍കുന്ന ചിത്രത്തെക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ ഒന്നും പറയാന്‍ കഴിയില്ലെന്നും നല്ലൊരു സംവിധായകനെ തേടികൊണ്ടിരിക്കുകയാണെന്നും അഭിഷേക് വ്യക്തമാക്കി. അനുരാഗുമായി ചര്‍ച്ച നടക്കുന്നുവെന്നും സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അനുരാഗ് കശ്യപ് തന്നെ വ്യക്തമാക്കുമെന്നും അഭിഷേക് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments


Back to top button