NEWS

കുതിരവട്ടം പപ്പുവായി മഞ്ജു വാര്യര്‍! (വീഡിയോ)

ആന്റണി സോണി സെബാസ്റ്റ്യന്‍ സംവിധാനം ചെയ്തു മഞ്ജു വാര്യര്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന സിനിമയാണ് കെയര്‍ ഓഫ് ‘സൈറ ബാനു’. ചിത്രത്തിന്‍റെ ടീസറില്‍ കുതിരവട്ടം പപ്പുവിനെ അനുകരിക്കുന്ന മഞ്ജുവിന്‍റെ ഡബ്ബ്മാഷ്‌ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കഴിഞ്ഞു. ‘വെള്ളനാകളുടെ നാട്’ എന്ന സിനിമയിലെ പപ്പുവിനെയാണ് മഞ്ജു ഡബ്ബ്മാഷിലൂടെ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യര്‍ക്കൊപ്പം ഷൈന്‍ നിഗവും, ‘സൂര്യപുത്രി’ എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ അമലയുമാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടുത്ത മാസം ചിത്രം പ്രദര്‍ശനത്തിനെത്തും.

shortlink

Related Articles

Post Your Comments


Back to top button