CinemaNEWS

ദംഗലിനു ശേഷമെത്തുന്ന ചിത്രത്തില്‍ വ്യത്യസ്ഥ ലുക്കുമായി ആമിര്‍!

ആമിര്‍ ഖാനും ആമിറിന്‍റെ ആരാധകരും ദംഗല്‍ ഇരമ്പത്തില്‍ നിന്ന് മുക്തരായിട്ടില്ല. മഹാവീര്‍സിംഗ് ഫോഗട്ടിന്‍റെയും മക്കളുടെയും കഥ അത്രത്തോളം ഹൃദയ സ്പര്‍ശിയായിരുന്നു. കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ വളരെ സെലക്ടിവായ ആമിര്‍ ദംഗലിന് ശേഷം അഭിനയിക്കുന്ന ചിത്രം വിജയ് കൃഷ്ണ ആചാര്യയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍’ ആണ്. ചിത്രത്തിന്റെ ഒഫിഷ്യല്‍ ലുക്കുകളൊന്നും അണിയറക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്‍റെ ലുക്ക് പ്രേക്ഷകരില്‍ എത്തിയിരിക്കുകയാണ്. താടിയും തലേക്കെട്ടും പിരിച്ചുവെച്ച മീശയുമൊക്കെയുമായി പഞ്ചാബി സ്റ്റൈലിലാണ് താരം.

Untitled-1 copy

 

shortlink

Related Articles

Post Your Comments


Back to top button