CinemaTollywood

ബാഹുബലി പോലെ ആരാധകരെകൂട്ടാന്‍ ടോളിവുഡിലൊരുങ്ങുന്ന മറ്റൊരു കിടിലന്‍ സിനിമ ! (ടീസര്‍ കാണാം)

വരും വര്‍ഷം ടോളിവുഡില്‍ ‘ബാഹുബലി 2’ തരംഗം സൃഷ്ടിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ അണിയറില്‍ മറ്റൊരു കിടിലന്‍ സയന്റിഫിക് ത്രില്ലര്‍ പ്രേക്ഷകര്‍ക്ക് വിസ്മയമാകാന്‍ തയ്യാറെടുത്തു കഴിഞ്ഞു. ബാഹുബലിയുടെ കഥാകൃത്തും, രാജമൌലിയുടെ പിതാവുമായ വിജയേന്ദ്ര പ്രസാദാണ് ‘വല്ലി’ എന്ന സയന്റിഫിക് ത്രില്ലറിന് പിന്നിലെ സൂത്രധാരന്‍. അടുത്ത വര്‍ഷമാദ്യത്തോടെ റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി കഴിഞ്ഞു. വന്‍ പ്രേക്ഷക സ്വീകര്യതയാണ് ടീസറിനു ലഭിച്ചു കൊണ്ടിരിക്കുന്നത്. സുനിത രാജ്കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രാജത്,നേഹ, ഹിന്‍ജ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button