BollywoodCinema

2 .0 യുടെ ഒഫീഷ്യൽ ഫസ്റ് ലുക്ക് ലോഞ്ച് സംവിധായകൻ കരൺ ജോഹർ നിർവഹിക്കും .

രജനികാന്ത് ചിത്രം 2 .0 യുടെ ഒഫീഷ്യൽ ഫസ്റ് ലുക്ക് ലോഞ്ച് ബോളിവുഡ് സംവിധായകൻ കരൺ ജോഹർ നിർവഹിക്കും . നവംബർ 20 നാണു ചടങ്ങ്, ലൈക പ്രൊഡക്ഷന്റെ അനൗൺസ്‌മെന്റ് പ്രകാരം ചടങ്ങ് യഷ് രാജ് സ്റുഡിയോസിൽ വെച്ച് നടക്കും. അക്ഷയ് കുമാർ , ആമി ജാക്സൺ ,സുധാൻഷു പണ്ടെവ് , ആദിൽ ഹസ്സൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും . ലൈക പ്രൊഡക്ഷന്റെ യുട്യൂബ് ചാനലിലൂടെയും, ലൈകയുടെ മൊബൈൽ ആപ്പ്, ആൻഡ്രോയ്ഡ് , IOS പ്ലാറ്റ്ഫോമുകളിലൂടെയുമാണ് റിലീസ് പദ്ധതിയിട്ടിരിക്കുന്നത് . 350 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം എ ആർ റഹ്‌മാനാണ്.

shortlink

Related Articles

Post Your Comments


Back to top button