CinemaMollywoodNEWS

നിവിൻ പോളിയുടെ സഖാവിൽ നായിക തീരുമാനം ആയി

 

യുവതാരം നിവിൻ പോളിയുടെ പുതിയ ചിത്രമായ സഖാവിൽ അപർണ ഗോപിനാഥ് നായികയാവുന്നു. നടൻ കൂടിയായ സിദ്ധാർഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഘട്ട ചിത്രീകരണം പൂർത്തിയായിക്കഴിഞ്ഞു. മുൻ ജെ എൻ യു വിദ്യാർത്ഥിയും, ആക്ടിവിസ്റ്റുമായ നീതി എന്ന കഥാപാത്രത്തെയാണ് അപർണ ഗോപിനാഥ് അവതരിപ്പിക്കുന്നത്. ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയുടെ നേതാവായ കൃഷ്ണകുമാർ എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിക്കുന്നത്. ഐശ്വര്യ രാജേഷ് , ഗായത്രി സുരേഷ് എന്നിവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു.

 

 

shortlink

Related Articles

Post Your Comments


Back to top button