ഒരു കാലത്ത് മലയാള സിനിമയില്‍ നിരവധി ചിത്രങ്ങളിലൂടെ തിളങ്ങി നിന്ന നടിയായിരുന്നു ദിവ്യാ ഉണ്ണി. ഈ ലക്കം വനിതയിലൂടെ തന്‍റെ വിവാഹ മോചന വാര്‍ത്തയെക്കുറിച്ച് തുറന്നു പറയുകയാണ് ദിവ്യാ ഉണ്ണി.
“കൂട്ടുകാരോടുള്ള വേര്‍പിരിയല്‍ പോലും എനിക്ക് വല്ലാത്ത വേദനയാണ് ഉണ്ടാക്കുന്നത് .ആ എനിക്ക് ജീവിതത്തില്‍ അവസാനം വരെ ഉണ്ടാകേണ്ട ആളിനെ പിരിയേണ്ടി വരുമ്പോള്‍ അത് താങ്ങാന്‍ കഴിയുന്നതിനുമപ്പുറമാണ്. എന്നാലും എന്‍റെ മക്കള്‍ക്ക് വേണ്ടി എനിക്ക് ജീവിതത്തിലേക്ക് തിരിച്ചു വന്നേ മതിയാകൂ”. ദിവ്യാ ഉണ്ണി വേദനയോടെ പറയുന്നു.
Post Your Comments