General

എബ്രിഡ് ഷൈന്‍ ചിത്രത്തില്‍ അഭിനയിക്കാനും പാടാനും അവസരം

1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം എബ്രിഡ് ഷൈന്‍ ഒരുക്കുന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെയും ഗായകരെയും തേടുന്നു. കലാലയ പശ്ചാത്തലമാക്കി ഒരുക്കുന്ന സിനിമയാണിത് . 18നും 25നും ഇടയ്ക്കായിരിക്കണം പ്രായം. അഭിനയിക്കാന്‍ താല്‍പര്യമുള്ളവര്‍ ചിത്രങ്ങളും വിവരങ്ങളും ഫോണ്‍നമ്പര്‍ സഹിതം ഇമെയില്‍ ചെയ്യണം.
അഭിനയിക്കാന്‍ താല്‍പര്യമുള്ള ആണ്‍കുട്ടികള്‍ [email protected] എന്ന വിലാസത്തിലേക്കും [email protected] എന്ന വിലാസത്തിലേക്ക് പെണ്‍കുട്ടികളും അപേക്ഷ അയയ്ക്കണം. പാട്ട് പാടാന്‍ താല്‍പര്യമുള്ളവര്‍ ഓര്‍ക്കസ്‌ട്രേഷന്റെ സഹായമില്ലാതെ പാടിയ പാട്ടുകള്‍ ചിത്രങ്ങളും വിവരങ്ങളും ഫോണ്‍ നമ്പരും സഹിതം മെയില്‍ ചെയ്യണം. ആണ്‍കുട്ടികള്‍ [email protected] എന്ന വിലാസത്തിലേക്കും പെണ്‍കുട്ടികള്‍ [email protected] എന്ന വിലാസത്തിലേക്കും അപേക്ഷ അയയ്ക്കണം.ഓഗസ്റ്റ് 10 ആണ് അവസാന തീയതി.

shortlink

Related Articles

Post Your Comments


Back to top button