BollywoodGeneralNEWS

സരബ്ജിതിലെ ഐശ്വര്യ റായ്- രണ്‍ദീപ് ഹൂഡ എന്നിവരുടെ ഞെട്ടിക്കുന്ന ഫസ്റ്റ് ലുക്ക്‌ റിലീസ് ആയി

ഐശ്വര്യ റായ്- രണ്‍ദീപ് ഹൂഡ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ‘സരബ്ജിത്’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പാകിസ്താനിലെ കോട് ലോക്പഥ് ജയിലില്‍ വധശിക്ഷ കാത്തുകിടന്ന് ഒടുവില്‍ മരണത്തിന് കീഴടങ്ങിയ സരബ്ജിത് എന്ന ഇന്ത്യക്കാരന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ജയിലില്‍ തുടര്‍ച്ചയായി സഹതടവുകാരുടെ ക്രൂര മര്‍ദനത്തിന് ഇരയായ സരബ്ജിത് സിങ് ലാഹോറിലെ ജിന്ന ആശുപത്രിയില്‍ മരണപ്പെടുകയായിരുന്നു. ചിത്രത്തില്‍ സരബ്ജിത്തായി രണ്‍ദീപ് ഹൂഡയും സഹോദരിയായി ഐശ്വര്യയും വേഷമിടുന്നു. ഒമംഗ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദര്‍ശന്‍ കുമാര്‍, റിച്ച ചദ്ദ, അങ്കുര്‍ ഭാട്യ തുടങ്ങിയവരും അഭിനയിക്കുന്നു. ഫസ്റ്റ് ലുക്ക്‌ കാണാം…

shortlink

Related Articles

Post Your Comments


Back to top button