Cinema

ജനപ്രിയനായകന്‍ ദിലീപ് ഇനി പ്രൊഫസര്‍ ഡിങ്കന്‍ ( പ്രൊഫസര്‍ ഡിങ്കന്‍ 3D ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം )

ടു കണ്ട്രീസിന്‍റെ വന്‍വിജയത്തിനു ശേഷം ദിലീപ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് പ്രൊഫസര്‍ ഡിങ്കന്‍ . പ്രമുഖ ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബുവും ദിലീപും ഒന്നിക്കുന്ന പുതിയ ചിത്രമാണ് കൂടിയാണ് ഇത്  . ത്രീ ഡിയിലാണ് സിനിമ എത്തുന്നത്. ത്രീഡി ചിത്രത്തില്‍ അഭിനയിക്കുന്ന ആദ്യ മലയാളം സൂപ്പര്‍ താരം എന്ന പ്രത്യേകതയും ദിലീപ് നായകനാവുന്ന പ്രൊഫസര്‍ ഡിങ്കന്‍  . ദുബായ്ല്‍ വച്ചായിരുന്നു സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം. നര്‍മ്മത്തിന് പ്രാധാന്യമുള്ള ഒരു കഥയാണ് സിനിമ പറയുക. മജീഷ്യന്റെ വേഷമാണ് ദിലീപിന്‌ . ദിലീപും പ്രേമം നായിക മഡോണയും നായികാനായികന്മാരാവുന്ന കിംഗ്‌  ലയര്‍ ചിത്രീകരണവുമായ് ബന്ധപ്പെട്ട്   ദിലീപ്  ഇപ്പോള്‍ തിരക്കിലാണ്  .   പ്രൊഫസര്‍ ഡിങ്കന്‍ ഫസ്റ്റ് ലുക്ക്‌ കാണാം ….

dinkan

shortlink

Related Articles

Post Your Comments


Back to top button