CinemaGeneralMollywoodNEWSWOODs

കമലിനെയും മമ്മൂട്ടിയെയും അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ല..!

ബോജോയ് നമ്പ്യാര്‍ ഒരുക്കിയ സോളോ മികച്ച പ്രതികരണം നേടുകയാണ്‌. വ്യത്യസ്തമായ നാല് കഥാപാത്രങ്ങളെയാണ് ദുല്ഖര്‍ സല്‍മാന്‍ അവതരിപ്പിച്ചിരിക്കുന്നത്. കമല്‍, മമ്മൂട്ടി തുടങ്ങിയവരുടെ അഭിനയ ശൈലി അനുകരിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയുമായി ദുല്ഖര്‍. സോളോയില്‍ കമലിനെയും മമ്മൂട്ടിയെയും അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ല. സ്വന്തമായ ഒരു അഭിനയ ശൈലി പിന്തുടരാനാണ് എന്നും ശ്രമിക്കുന്നത്. വിജയത്തിന് പ്രത്യേക ചേരുവകകള്‍ ഒന്നും ഇല്ല. മികച്ച സിനിമകള്‍ കണ്ടു ശീലിച്ചവരാണ് മലയാളികള്‍. അവര്‍ നല്ല ചിത്രത്തെ പ്രോത്സാഹിപ്പിക്കും എന്നും വാര്‍ത്ത സമ്മേളനത്തില്‍ ദുല്ഖര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button