BollywoodCinemaHollywoodNEWS

ഒറ്റവര്‍ഷത്തെ പ്രതിഫല കണക്കില്‍ ഒന്നാമനായി സൂപ്പര്‍ താരം!

ലോകത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങിയ നടന്‍മാരുടെ പട്ടിക ഫോര്‍ബ്‌സ് മാഗസിന്‍ പുറത്തുവിട്ടു. പ്രതിഫല കണക്കില്‍ കഴിഞ്ഞ വര്‍ഷം ഒന്നാമതെത്തിയ ഡ്വെയ്ന്‍ ജോണ്‍സനെ പിന്തള്ളികൊണ്ട് ഹോളിവുഡ് ആക്ടര്‍ മാര്‍ക് വാള്‍ബര്‍ഗാണ് പുതിയ പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുന്നത്. ഏകദേശം 434 കോടി ഇന്ത്യന്‍ രൂപയാണ് ഒറ്റ വര്‍ഷത്തെ പ്രതിഫല തുകയായി വാള്‍ബര്‍ഗ് കൈപ്പറ്റിയത്. 8, 9, 10 സ്ഥാനങ്ങളില്‍ ഷാരൂഖ് ഖാന്‍ (242 കോടി). സല്‍മാന്‍ ഖാന്‍ (236 കോടി). അക്ഷയ് കുമാര്‍- (223 കോടി) എന്നീ ബോളിവുഡ് താരങ്ങളും ഇടംപിടിച്ചു.

shortlink

Related Articles

Post Your Comments


Back to top button