CinemaGeneralMollywoodMovie GossipsNEWSWOODs

ആ പാട്ടില്‍ അഭിനയിക്കാന്‍ പറ്റിയില്ലെങ്കില്‍… ജയസൂര്യയുടെ പിടിവാശിയ്ക്ക് മുന്നില്‍ സംവിധായകന്‍ ചെയ്തത്..!

 

അനൂപ്‌ മേനോന്‍ ജയസൂര്യ ഒന്നിച്ച വി കെ പ്രകാശ് ചിത്രം ബ്യൂട്ടിഫുള്‍ വലിയ വിജയമായിരുന്നു. ചിത്രത്തിനൊപ്പം തന്നെ പാട്ടുകളും പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നിന്നു. അനൂപ്‌ മേനോന്‍ രചിച്ച മഴനീര്‍ തുള്ളികള്‍ എന്ന ഗാനം ആ വര്‍ഷ ഹിറ്റ് പാട്ടുകളില്‍ ഒന്നായി. ഈ പാട്ടിന്റെ ചിത്രീകരണത്തില്‍ നടന്ന ഒരു രസകരമായ സംഭവമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

അനൂപ്‌ മേനോനും മേഘ്നയും ആണ് ഈ രംഗത്ത് വരേണ്ടിയിരുന്നത്. പക്ഷെ ഈ ഗാനം വല്ലാതെ ഇഷ്ടപ്പെട്ട ജയസൂര്യ ഈ ഗാന രംഗത്ത് തനിക്കും അഭിനയിച്ചേ പറ്റൂവെന്നു പിടിവാശി പിടിച്ചു. സംവിധായകനോട് ആ ആവശ്യം ശക്തമായി പറയുകയും ചെയ്തു. ഈ പാട്ടില്‍ ഞാന്‍ ഇല്ലെങ്കില്‍ പിന്നെ ജീവിച്ചിരിക്കില്ല എന്ന് വരെ ജയസൂര്യ പറഞ്ഞു. ഒരുവില്‍ ആ പിടി വാശിക്ക് മുന്നില്‍ സംവിധായകന് കീഴടങ്ങേണ്ടി വന്നു.

shortlink

Related Articles

Post Your Comments


Back to top button