NewsSports

ഡീഗോ ഫോർലാൻ ഈ സീസണിൽ ഇന്ത്യയിൽ പന്ത് തട്ടും

ഐ എസ് എൽ ആരാധകർക്ക് സന്തോഷവാർത്ത ,മുംബൈ സിറ്റി എഫ് സി ക്ക് വേണ്ടി ഡീഗോ ഫോർലാൻ ഈ സീസണിൽ മത്സരിക്കും.മുന്‍സീസണുകളില്‍ ദെല്‍-പിയറോ, ഡേവിഡ്‌ട്രെസഗെ, നിക്കോളാസ് അനല്‍ക്ക, റോബർട്ട് പിയേഴ്‌സണ്‍ എലാനോ മുതലായ ലോകോത്തരതാരങ്ങളും ഐ എസ് എൽ ൽ കളിച്ചിട്ടുണ്ട്.2010 വേൾഡ് കപ്പിലെ ഗോൾഡൻ ബോൾ വിജയികൂടിയാണ് മുപ്പത്തേഴുകാരനായ ഡീഗോ ഫോർലാൻ .ഫോർലാന്റെ വരവ് രൺബീർ കപൂറിന്റെ സഹ ഉടമസ്ഥതയിലുള്ള മുംബൈ സിറ്റി എഫ് സിക്ക് പുത്തൻ ഉണർവ് നൽകുമെന്നാണ് ആരാധകരുടെ പ്രേതീക്ഷ .

shortlink

Related Articles

Post Your Comments

Related Articles


Back to top button