KeralaLatest NewsNews

പൂങ്ങോട് വനത്തിൽ വൻ അഗ്നിബാധ

തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.

തൃശൂർ: വരവൂർ പൂങ്ങോട് വനത്തിൽ വൻ അഗ്നിബാധ. കാഞ്ഞിരശേരി ഗ്രാമാതിർത്തിയോട് ചേർന്ന വനത്തിൽ ഇന്ന് വൈകുന്നേരത്തോടെയാണ് തീപിടിത്തമുണ്ടായത്.

read also: ഈ സ്ത്രീ…ഇപ്പോഴും കൈകളിൽ മുറക്കെ പിടിച്ചിരിക്കുന്നത് നല്ല 916 ചെങ്കൊടിയാണ്: ഹരീഷ് പേരടി

ഫയർഫോഴ്സിന്റെ വലിയ വാഹനങ്ങൾ സ്ഥലത്ത് എത്താൻ പ്രയാസം നേരിടുന്നതിനാൽ ചെറിയ വാഹനങ്ങളിൽ വെള്ളം എത്തിച്ച് തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. വനമേഖലയിൽ കൂടുതൽ സ്ഥലത്തേക്ക് തീ ആളിപ്പടരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button