Latest NewsNewsIndia

പോലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച ബസ് മറിഞ്ഞ് 10 പേർക്ക് പരിക്ക്: 3 പേരുടെ നില ഗുരുതരം

പശുക്കളെ ഇടിക്കാതിരിക്കാൻ ബസ് വെട്ടിച്ചപ്പോഴുണ്ടായ അപകടമെന്നാണ് പ്രാഥമിക നിഗമനം.

റായ്കോട്ട്: ഛത്തീസ്ഗഡിലെ ബസ്തറില്‍ പോലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച ബസ് മറിഞ്ഞ് 10 പേർക്ക് പരിക്ക്. 3 പോലീസുകാരുടെ നില ഗുരുതരം.

read also: നിര്‍ത്തി നിര്‍ത്തി ഉച്ചത്തില്‍ നീട്ടി കരയെടാ, എന്നാലല്ലേ ഭാവം വരൂ: ശ്രീജിത്ത് പണിക്കര്‍

ബസ്തർ ലോക്സഭാ മണ്ഡലത്തിലെ പോളിംഗ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബസാണ് റായ്കോട്ട് ഗ്രാമത്തില്‍ വച്ച്‌ അപകടത്തിൽപ്പെട്ടത്. പശുക്കളെ ഇടിക്കാതിരിക്കാൻ ബസ് വെട്ടിച്ചപ്പോഴുണ്ടായ അപകടമെന്നാണ് പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button