KeralaLatest News

രോഗിയുമായി പോയ ഓട്ടോയിൽ മ്ലാവ് ഇടിച്ച് അപകടം: ഡ്രൈവർ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

കൊച്ചി: എറണാകുളത്ത് കോതമംഗലത്ത് രോഗിയുമായി സഞ്ചരിച്ച ഓട്ടോറിക്ഷ മ്ലാവിനെ മറിഞ്ഞ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. മാമലക്കണ്ടം സ്വദേശി പറമ്പിൽ വിജിൻ നാരായണൻ(41) ആണ് മരിച്ചത്.

രോഗിയുമായി മാമലക്കണ്ടത്തു നിന്നും കോതമംഗലത്തേക്ക് വരുമ്പോൾ ഇന്നലെ രാത്രി കളപ്പാറയിൽ വച്ചാണ് അപകടമുണ്ടായത്. ഓട്ടോയിലുണ്ടായിരുന്ന മൂന്ന് യാത്രികർക്ക് പരിക്കേറ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button