Latest NewsKeralaNews

ഒന്നര വയസ്സുകാരൻ കുളത്തിൽ വീണു മരിച്ചു

പാലക്കാട്: കുളത്തിൽ വീണ് ഒന്നര വയസ്സുകാരൻ മരിച്ചു. പാലക്കാട് പട്ടാമ്പി കൊപ്പം വണ്ടുംതറയിലാണ് സംഭവം. വണ്ടുംതറ കിഴക്കേതിൽ ഉമ്മറിന്റെയും മുബീനയുടെയും മകൻ മുഹമ്മദ് ഇഹാനാണ് മരണപ്പെട്ടത്. വീടിനോട് ചേർന്ന് നൂറു മീറ്റർ അകലെയാണ് കുളമുള്ളത്.

Read Also: ഇത് ഇന്ത്യയുടെ നിമിഷമാണ്: രാജ്യത്തിന്റെ സംഭാവനകളിൽ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

വൈകിട്ട് മൂന്നോടെ കുട്ടിയെ കാണാതായിരുന്നു. പിന്നീട് നടത്തിയ തെരച്ചിലിലാണ് കുട്ടിയെ കുളത്തിൽ നിന്നും കണ്ടെത്തിയത്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Read Also: വിശ്വാസത്തിന് എതിരല്ല: വിശ്വാസത്തിൽ രാഷ്ട്രീയം കലർത്തുന്നതിനെയാണ് ശക്തമായി എതിർക്കുന്നതെന്ന് സീതാറാം യെച്ചൂരി

shortlink

Related Articles

Post Your Comments

Related Articles


Back to top button