KottayamLatest NewsKeralaNattuvarthaNews

പ​​​ട്ടാ​​​പ്പ​​​ക​​​ല്‍ പിഞ്ചുകു​​​ഞ്ഞി​​​നെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​കാ​​​ന്‍ ശ്ര​​​മം: യുവാവ് പിടിയിൽ

ഏ​​​റ്റു​​​മാ​​​നൂ​​​ര്‍ എം​​​എ​​​ച്ച്സി കോ​​​ള​​​നി​​​യി​​​ല്‍ വാ​​​ട​​​ക​​​യ്ക്ക് താ​​​മ​​​സി​​​ക്കു​​​ന്ന അ​​​തി​​​ര​​​മ്പു​​​ഴ തെ​​​ള്ള​​​കം വാ​​​ഴ​​​ക്കാ​​​ല എ.​​​വി. അ​​​ഷ​​​റ​​​ഫി(42)നെ​​​യാ​​​ണ് അറസ്റ്റ് ചെയ്തത്

ഗാ​​​ന്ധി​​​ന​​​ഗ​​​ര്‍: കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ ​നി​​​ന്നു പ​​​ട്ടാ​​​പ്പ​​​ക​​​ല്‍ അ​​​ഞ്ചു മാ​​​സം പ്രാ​​​യ​​​മാ​​​യ കു​​​ഞ്ഞി​​​നെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​കാ​​​ന്‍ ശ്ര​​​മി​​​ച്ച കേ​​​സി​​​ല്‍ ഒ​​​രാ​​​ൾ അ​​​റ​​​സ്റ്റിൽ. ഏ​​​റ്റു​​​മാ​​​നൂ​​​ര്‍ എം​​​എ​​​ച്ച്സി കോ​​​ള​​​നി​​​യി​​​ല്‍ വാ​​​ട​​​ക​​​യ്ക്ക് താ​​​മ​​​സി​​​ക്കു​​​ന്ന അ​​​തി​​​ര​​​മ്പു​​​ഴ തെ​​​ള്ള​​​കം വാ​​​ഴ​​​ക്കാ​​​ല എ.​​​വി. അ​​​ഷ​​​റ​​​ഫി(42)നെ​​​യാ​​​ണ് അറസ്റ്റ് ചെയ്തത്. ഗാ​​​ന്ധി​​​ന​​​ഗ​​​ര്‍ പൊ​​​ലീ​​​സ് ആണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

Read Also : സംസ്ഥാനത്ത് കൊവിഡ് അതിവേഗം വ്യാപിക്കുന്നു, 24 മണിക്കൂറിനിടെ 265 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണമെന്ന് റിപ്പോര്‍ട്ട്

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 11-ന് ഇ​​​യാ​​​ള്‍ ഭ​​​ര്‍​ത്താ​​​വി​​​ന് പൊ​​​ള്ള​​​ലേ​​​റ്റ് ചി​​​കി​​​ത്സ​​​യി​​​ല്‍ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് പൊ​​​ള്ള​​​ല്‍ യൂ​​​ണി​​​റ്റി​​​ന്‍റെ വ​​​രാ​​​ന്ത​​​യി​​​ലിരു​​​ന്നു മയങ്ങിയ വീ​​​ട്ട​​​മ്മ​​​യു​​​ടെ കൈ​​​യി​​​ല്‍ ​നി​​​ന്നു കു​​​ട്ടി​​​യെ എ​​​ടു​​​ത്തു​​​കൊ​​​ണ്ട് ക​​​ട​​​ന്നു​​​ക​​​ള​​​യാ​​​ന്‍ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. കു​​​ഞ്ഞി​​​ന്‍റെ ക​​​ര​​​ച്ചി​​​ല്‍ കേ​​​ട്ട് അ​​​മ്മ ബ​​​ഹ​​​ളം വ​​​ച്ച​​​തി​​​നെ​​ത്തു​​​ട​​​ര്‍​ന്ന് ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ര്‍ ഇ​​​യാ​​​ളെ ത​​​ട​​​ഞ്ഞു​​വ​​​യ്ക്കു​​​ക​​​യും പൊ​​​ലീ​​​സി​​​ല്‍ വി​​​വ​​​രമ​​​റി​​​യി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

തു​​​ട​​​ര്‍​ന്ന്, ഗാ​​​ന്ധി​​​ന​​​ഗ​​​ര്‍ പൊലീ​​​സ് സ്ഥ​​​ല​​​ത്തെ​​​ത്തി ഇ​​​യാ​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button