ThiruvananthapuramKeralaNattuvarthaLatest NewsNews

സ്വകാര്യബസിനുള്ളില്‍ ഡ്രൈവറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

മരുതംകുഴി സ്വദേശി പ്രശാന്ത് (38) ആണ് മരിച്ചത്

തിരുവനന്തപുരം: സ്വകാര്യബസ് ഡ്രൈവറെ ബസിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മരുതംകുഴി സ്വദേശി പ്രശാന്ത് (38) ആണ് മരിച്ചത്. പേയാട് കുണ്ടമൺകടവിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിൽ ഡ്രൈവറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Read Also : പീഡന കേസിൽ അകപ്പെട്ട ഷിയാസ് കരീമിനെ വരെ നിങ്ങൾ ആനയിച്ചിരുത്തി, വിനായകനോട് മാത്രം പുച്ഛം: പോലീസിനെതിരെ വൈറൽ കുറിപ്പ്

രണ്ടാഴ്ച മുമ്പാണ് പ്രശാന്ത് ബസിൽ ജോലിക്കെത്തിയത്. ബസിന്റെ ചവിട്ടുപടിക്ക് മുകളിലായാണ് ഇയാളെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

Read Also : താരന്‍ പ്രതിരോധിക്കാന്‍ വേപ്പിലയും തൈരും പേസ്റ്റാക്കി ഇങ്ങനെ ഉപയോ​ഗിക്കൂ

പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button