ErnakulamKeralaNattuvarthaLatest NewsNews

മൂ​വാ​റ്റു​പു​ഴ​യാ​റി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​ര്‍ മു​ങ്ങി മ​രി​ച്ചു

ആ​ര്യ​ങ്കാ​വ് സ്വ​ദേ​ശി​ക​ളാ​യ ജോ​ണ്‍​സ​ന്‍ (56), അ​ലോ​ഷി(16), ജി​സ്‌​മോ​ള്‍(15) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

കൊ​ച്ചി: വൈ​ക്കം വെ​ള്ളൂ​രി​ല്‍ മൂ​വാ​റ്റു​പു​ഴ​യാ​റി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ മൂ​ന്ന് പേ​ര്‍ മു​ങ്ങി മ​രി​ച്ചു. ആ​ര്യ​ങ്കാ​വ് സ്വ​ദേ​ശി​ക​ളാ​യ ജോ​ണ്‍​സ​ന്‍ (56), അ​ലോ​ഷി(16), ജി​സ്‌​മോ​ള്‍(15) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​ര്‍ മൂ​ന്ന് പേ​രും ബ​ന്ധു​ക്ക​ളാ​ണ്.

Read Also : പണം മോഷ്ടിച്ചെന്നാരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ക്ക് നേരെ കോഴി ഫാം ഉടമയുടെ അതിക്രൂര പീഡനം

വൈ​ക്കം വെ​ള്ളൂ​രി​ല്‍ ഇ​ന്ന് രാ​വി​ലെ​യാ​ണ് സംഭവം. ഒ​രു കു​ടും​ബ​ത്തി​ലെ ഏ​ഴ് പേ​രാണ് മൂ​വാ​റ്റു​പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്. ഇ​തി​ല്‍ മൂ​ന്ന് പേ​ര്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി ഉ​ണ്ടാ​യ ഒ​ഴു​ക്കി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. ഏ​റെ നേ​ര​ത്തേ തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് മൂ​വ​രു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button