ErnakulamLatest NewsKeralaNattuvarthaNews

കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസ് കാത്തു നിന്ന ഡോക്ടറുടെ തലയിൽ മേല്‍ക്കൂര അടര്‍ന്നു വീണു: ​ഗുരുതര പരിക്ക്, ആശുപത്രിയിൽ

കോട്ടയം ജനറൽ ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. കീർത്തന ഉണ്ണികൃഷ്ണനാണ് അപകടത്തിൽ പരിക്കേറ്റത്

പെരുമ്പാവൂർ: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ മേൽക്കൂരയുടെ ഒരു ഭാഗം അടർന്നുവീണ് യാത്രക്കാരിക്ക് ​ഗുരുതര പരിക്കേറ്റു. കോട്ടയം ജനറൽ ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. കീർത്തന ഉണ്ണികൃഷ്ണനാണ് അപകടത്തിൽ പരിക്കേറ്റത്.

Read Also : ഉപഭോക്താക്കൾക്ക് മികച്ച കാഴ്ചാനുഭവം സമ്മാനിക്കാൻ വാട്സ്ആപ്പ്, കീബോർഡിൽ എത്തുന്ന പുതിയ ഫീച്ചറുകൾ അറിയൂ

കഴിഞ്ഞ ദിവസം രാവിലെ ആറരയോടെയായിരുന്നു സംഭവം. കോട്ടയത്തേക്ക് പോകാനായി പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴായിരുന്നു അപകടം നടന്നത്.

Read Also : മോദി വിരുദ്ധത സമാസമം ചേര്‍ത്ത കഷായം വിളമ്പുന്ന തിരക്കിലാണ് ഇപ്പോഴും നമ്മുടെ വാര്‍ത്താ അടുക്കളകള്‍: സന്ദീപ് വാചസ്പതി

സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിന് മുൻവശത്ത് ബസ് കാത്തുനിൽക്കുമ്പോഴാണ് കീര്‍ത്തനയുടെ തലയിലേക്ക് മേൽക്കൂരയുടെ കോൺഗ്രീറ്റ് ഭാഗം അടർന്നുവീണത്. അപകടത്തിൽ കീർത്തനയുടെ തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button