KeralaLatest NewsNews

രഹസ്യബന്ധം നിലനിർത്തുന്ന കിഴങ്ങനായ നട്ടെല്ലില്ലാത്ത കള്ളകാമുകനെ ഇനി വേണ്ട : ദയ അശ്വതി

എൻ്റെ പണവും, ശരീരവും താന്നേപൊട്ടി മുളച്ചതല്ല ഞാൻ കഷ്ട്ടപെട്ട് ഉണ്ടാക്കിയതാണ് ....

മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ദയ അശ്വതി. രഹസ്യബന്ധങ്ങൾ നിലനിർത്തി കൊണ്ടു പോകുന്ന പകൽ മാന്യത ചമയുന്ന കള്ളകാമുകനെ ഇനി തനിക്ക് വേണ്ടെന്നു ദയ സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.

READ ALSO: ഏഴു മാസം മുൻപ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയുമായി വിവാഹം: ഒടുവിൽ യുവാവ് ഭാര്യ വീട്ടിൽ മരിച്ച നിലയിൽ

കുറിപ്പ് പൂർണ്ണ രൂപം .

രഹസ്യബന്ധങ്ങൾ നിലനിർത്തി കൊണ്ടു പോകുന്ന പകൽ മാന്യത ചമയുന്ന കള്ളകാമുകനെ ഇനി എൻ്റെ ജീവിതത്തിൽ സ്ഥാനമില്ല…….
ഇതാണ് ഞാൻ സ്നേഹിക്കുന്ന പെണ്ണ് എന്ന്

സമൂഹത്തിനോട് വിളിച്ചു പറയുന്നവനാണ് നട്ടെല്ലുള്ള ഒരാണായി ഞാൻ കാണുന്നത്
കൂടെ നിന്ന ഫോട്ടോ കണ്ടാൽ തൻ്റെ വീട്ടുകാർ കാണും,,,ബന്ധുക്കൾ കാണും എന്നു പറഞ്ഞ് രഹസ്യമായി എന്നോട് പ്രണയം നടിക്കുന്ന കിഴങ്ങൻ കാമുകനോട് ഒരു വാക്ക്
ഞാൻ പെണ്ണാണ്…..

രഹസ്യബന്ധം നിലനിർത്തുന്ന ഒരു കിഴങ്ങനായ നട്ടെല്ലില്ലാത്ത ഊളകളായ ആണെന്നു പറയാൻ പോലും അറക്കുന്ന ഊച്ചാളിയെ കൊണ്ടു നടക്കേണ്ട ഗതികെട്ട ഒരു വെറും കാമം തലക്ക് പിടിച്ച കാമ പ്രാന്തിയല്ല
എനിക്ക് അത് ഇനി വേണ്ട…..
എൻ്റെ പണവും, ശരീരവും താന്നേപൊട്ടി മുളച്ചതല്ല ഞാൻ കഷ്ട്ടപെട്ട് ഉണ്ടാക്കിയതാണ് …..
അത് ഞാൻ ഇത്തരം ഊച്ചാളികൾക്ക് പങ്ക് വെക്കാനുള്ളതല്ല….. എനിക്ക് ഇഷ്ട്ടവുമല്ല
ശുഭദിനം

shortlink

Related Articles

Post Your Comments


Back to top button