കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന എ.സി.ആര്‍. ലാബുകളില്‍ വിവിധ തസ്തികകളില്‍ അവസരം. കരാര്‍ നിയമനമായിരിക്കും.6,000 രൂപയാണ് ശമ്പളം.
ഒഴിവുള്ള ആശുപത്രികള്‍: ഗവ. മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം 18, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി 5, ഗവ. ജനറല്‍ ആശുപത്രി, തിരുവനന്തപുരം 1, ഗവ. വിക്ടോറിയ ആശുപത്രി, കൊല്ലം 3, ഗവ. താലൂക്കാശുപത്രി, ഹരിപ്പാട് 2, ഗവ. മെഡിക്കല്‍ കോളേജ്, കോട്ടയം 3, ഗവ. മെഡിക്കല്‍ കോളേജ്, മഞ്ചേരി 4, ഗവ. മെഡിക്കല്‍ കോളേജ്, പയ്യന്നൂര്‍ 2, ഗവ. താലൂക്കാശുപത്രി, കൂത്തുപറമ്പ്1, ഗവ. ആശുപത്രി, കാഞ്ഞങ്ങാട് 2.
45 വയസാണ് പ്രായപരിധി. വിശദവിവരങ്ങള്‍ക്കായി www.khrws.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 20.
Post Your Comments