KeralaLatest News

ശബരിമല കര്‍മ സമിതിയുടെ നാമജപ പ്രതിഷേധം ഇന്ന്

പത്തനംതിട്ട: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം സജീവമാക്കാന്‍ ശബരിമല കര്‍മ സമിതി. ഇന്ന് സെക്രട്ടേറിയറ്റിനു മുന്നില്‍ കര്‍മ സമിതിയുടെ നേതൃത്വത്തില്‍ നാമജപ പ്രതിഷേധം നടത്തും. അതേസമയം ശബരിമല കര്‍മസമിതിക്കെതിരെ ഇടതു മുന്നണി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button